India successfully test-fires naval version of BrahMos from indigenous warship
ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎന്‍എസ് ചെന്നൈയില്‍ നിന്നും തൊടുത്ത മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഞായറാഴ്ചയായിരുന്നു പരീക്ഷണം. ബ്രഹ്മോസ് മിസൈല്‍ സജ്ജമായതോടെ ദീര്‍ഘദൂരത്തുള്ള ശത്രുക്കളുടെ നീക്കം തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.